യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് കെ എസ് യു

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം:  കണ്ണൂർ പോലീസിന് ഒരു ലക്ഷം രൂപ ഇനാം  പ്രഖ്യാപിച്ച് കെ എസ് യു
Aug 8, 2025 06:43 PM | By Sufaija PP

കണ്ണൂർ :കണ്ണൂർ യൂണിവേഴ്സിറ്റിയിലുണ്ടായ സംഘർഷ സമയത്ത് കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ പാളാട് സ്ഥലത്ത് ഉണ്ടായി എന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് കെ എസ് യു.SFI യുടെ പരാതിയിൽ ഹരികൃഷ്‌ണൻ പാളാടിനെ വധശ്രമ കേസിൽ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കെ എസ് യു വിന്റെ വെല്ലുവിളി.

തെളിയിച്ചാൽ ഒരു ലക്ഷം രൂപ ഇനാം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.

SFI യുടെ പരാതിയിൽ ഹരികൃഷ്‌ണൻ പാളാടിനെ വധശ്രമ കേസിൽ ഒന്നാം പ്രതിയാക്കിയത് അപഹാസ്യമെന്നും ഫർഹാൻ മുണ്ടേരി കൂട്ടിച്ചേർത്തു.

University College clash: KSU announces Rs 1 lakh reward for Kannur police

Next TV

Related Stories
കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ

Oct 14, 2025 09:51 AM

കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ

കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ...

Read More >>
തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് കൈത്താങ്ങായി നാഷണൽ ഇലക്ട്രോണിക്സും : 5 ലക്ഷം രൂപ കൈമാറി

Oct 14, 2025 09:48 AM

തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് കൈത്താങ്ങായി നാഷണൽ ഇലക്ട്രോണിക്സും : 5 ലക്ഷം രൂപ കൈമാറി

തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് കൈത്താങ്ങായി നാഷണൽ ഇലക്ട്രോണിക്സും : 5 ലക്ഷം രൂപ...

Read More >>
യുവാവിന് നേരെ ആക്രമണവും വധ ഭീഷണിയും: രണ്ട് പേർക്കെതിരെ കേസ്

Oct 13, 2025 08:06 PM

യുവാവിന് നേരെ ആക്രമണവും വധ ഭീഷണിയും: രണ്ട് പേർക്കെതിരെ കേസ്

യുവാവിന് നേരെ ആക്രമണവും വധ ഭീഷണിയും : രണ്ട് പേർക്കെതിരെ...

Read More >>
 ഭാരവാഹി മീറ്റിംഗും യാത്രയയപ്പും സംഘടിപ്പിച്ചു

Oct 13, 2025 04:49 PM

ഭാരവാഹി മീറ്റിംഗും യാത്രയയപ്പും സംഘടിപ്പിച്ചു

ഭാരവാഹി മീറ്റിംഗും യാത്രയയപ്പും...

Read More >>
ദുബൈ കെഎംസിസി കണ്ണൂർ മണ്ഡലം ‌കമ്മിറ്റി വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും നടത്തി

Oct 13, 2025 04:45 PM

ദുബൈ കെഎംസിസി കണ്ണൂർ മണ്ഡലം ‌കമ്മിറ്റി വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും നടത്തി

ദുബൈ കെഎംസിസി കണ്ണൂർ മണ്ഡലം ‌കമ്മിറ്റി വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും...

Read More >>
പറശ്ശിനിക്കടവില്‍ മാര്‍ച്ച് മാസത്തോടെ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും; മന്ത്രി കെ.ബി ഗണേഷ് കുമാർ

Oct 13, 2025 04:37 PM

പറശ്ശിനിക്കടവില്‍ മാര്‍ച്ച് മാസത്തോടെ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും; മന്ത്രി കെ.ബി ഗണേഷ് കുമാർ

പറശ്ശിനിക്കടവില്‍ മാര്‍ച്ച് മാസത്തോടെ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും; മന്ത്രി കെ.ബി ഗണേഷ്...

Read More >>
Top Stories

News Roundup

//Truevisionall